---
title: "#MegaTiruvathira  |  നവകേരള സദസ് ; ശ്രദ്ധേയമായി പന്ന്യന്നൂർ പഞ്ചായത്തിൻ്റെ മെഗാ തിരുവാതിര"
english_title: "#New# Kerala #audience;Notably the #Mega Tiruvathira of #Pannyannur #Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163330/new-kerala-audiencenotably-the-mega-tiruvathira-of-pannyannur-panchayat"
published_at: "2023-11-18T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558d80078e78_Untitled-1_copy.jpg"
keywords: []
---

# #MegaTiruvathira  |  നവകേരള സദസ് ; ശ്രദ്ധേയമായി പന്ന്യന്നൂർ പഞ്ചായത്തിൻ്റെ മെഗാ തിരുവാതിര

> **Lead Summary:** **പന്ന്യന്നൂർ: ** നവകേരള സദസ് ശ്രദ്ധേയമായി പന്ന്യന്നൂർ പഞ്ചായത്തിൻ്റെ മെഗാ തിരുവാതിര നവകേരള സദസിൻ്റെ ആഭിമുഖ്യത്തിൽ പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.

## Article Content

**പന്ന്യന്നൂർ: ** നവകേരള സദസ് ശ്രദ്ധേയമായി പന്ന്യന്നൂർ പഞ്ചായത്തിൻ്റെ മെഗാ തിരുവാതിര നവകേരള സദസിൻ്റെ ആഭിമുഖ്യത്തിൽ പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മെഗാ തിരുവാതിര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. സി ഡി എസ് ചെയർപേഴ്സൻ ബിജുള, പി.ടി കെ പ്രേമൻ, എം.സുജാത എന്നിവർ സംസാരിച്ചു. നൂറോളം അംഗനമാർ മെഗാ തിരുവാതിരയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163330/new-kerala-audiencenotably-the-mega-tiruvathira-of-pannyannur-panchayat)