---
title: " കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി"
english_title: "The dead body of a woman was found after being hit by a train at Koilandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163277/the-dead-body-of-a-woman-was-found-after-being-hit-by-a-train-at-koilandi"
published_at: "2023-11-18T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655892fa1288d_65588f8077c46_death.jpg"
keywords: []
---

#  കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊയിലാണ്ടി: ** കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന്സമീപം സ്ത്രീ ട്രെയിൻ തട്ടി മരിച്ച നിലയിൽ . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ഫയർ ഫോഴ്സും കൊയിലാണ്ടി പോലീസും ചേർന്ന് മൃദഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കൊയിലാണ്ടി: ** കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന്സമീപം സ്ത്രീ ട്രെയിൻ തട്ടി മരിച്ച നിലയിൽ . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ഫയർ ഫോഴ്സും കൊയിലാണ്ടി പോലീസും ചേർന്ന് മൃദഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163277/the-dead-body-of-a-woman-was-found-after-being-hit-by-a-train-at-koilandi)