---
title: "#LevelCross    |  ജഗന്നാഥ് ടെമ്പിൾ ഗേറ്റ് ലെവൽ ക്രോസ് ഇന്ന് വൈകീട്ട് മുതൽ  അടച്ചിടും"
english_title: "#Jagannath Temple #Gate Level #Cross will be #closed from today evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163181/jagannath-temple-gate-level-cross-will-be-closed-from-today-evening"
published_at: "2023-11-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65584dc741347_Untitled-1_copy.jpg"
keywords: []
---

# #LevelCross    |  ജഗന്നാഥ് ടെമ്പിൾ ഗേറ്റ് ലെവൽ ക്രോസ് ഇന്ന് വൈകീട്ട് മുതൽ  അടച്ചിടും

> **Lead Summary:** **തലശ്ശേരി : ** ജഗന്നാഥ് ടെമ്പിൾ ഗേറ്റ് ലെവൽ ക്രോസ് ഇന്ന് വൈകിട്ടു മുതൽ അടച്ചിടും ജഗന്നാഥ് ടെംപിൾ ഗേറ്റ് ലെവൽ ക്രോസ്സ് 18/11/2023 തിയ്യതി വൈകുന്നേരം 5 മണി മുതൽ 19/11/2023 തിയ്യതി രാവിലെ 09:00 മണി വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുന്നതാണ് എന്ന് കൊയിലാണ്ടി സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു

## Article Content

**തലശ്ശേരി : ** ജഗന്നാഥ് ടെമ്പിൾ ഗേറ്റ് ലെവൽ ക്രോസ് ഇന്ന് വൈകിട്ടു മുതൽ അടച്ചിടും ജഗന്നാഥ് ടെംപിൾ ഗേറ്റ് ലെവൽ ക്രോസ്സ് 18/11/2023 തിയ്യതി വൈകുന്നേരം 5 മണി മുതൽ 19/11/2023 തിയ്യതി രാവിലെ 09:00 മണി വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുന്നതാണ് എന്ന് കൊയിലാണ്ടി സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163181/jagannath-temple-gate-level-cross-will-be-closed-from-today-evening)