---
title: "ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദായാഘാതം; പാറക്കടവിലെ ഡ്രൈവർ  കുഴഞ്ഞു വീണു മരിച്ചു"
english_title: "Heart attack while driving an autorickshaw;The driver of Parakkad collapsed and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163068/heart-attack-while-driving-an-autorickshawthe-driver-of-parakkad-collapsed-and-died"
published_at: "2023-11-17T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577542c9b89_Untitled-2_copy.jpg"
keywords: []
---

# ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദായാഘാതം; പാറക്കടവിലെ ഡ്രൈവർ  കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** നാദാപുരം: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദായാഘാതം . യുവ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പാറക്കടവ് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ വേവത്തെ എടത്തിൽ ബിനീഷ് ആണ് മരിച്ചത്.

## Article Content

നാദാപുരം: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഹൃദായാഘാതം . യുവ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പാറക്കടവ് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ വേവത്തെ എടത്തിൽ ബിനീഷ് ആണ് മരിച്ചത്.

ഓട്ടോ റിക്ഷാഡ്രൈവിഗിനിടെ തൂണേരി പട്ടാണിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംയുക്ത മോട്ടോർ തൊഴിലാളികളുടെ വിലാപയാത്രയോടെ ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ എത്തിച്ചു സംസ്കരിച്ചു. ഭാര്യ:അതുല്യ. മക്കൾ: മീവൽ,മിഹ അച്ഛൻ:ചെക്കായി, അമ്മ : പാറു സഹോദരങ്ങൾ: ദിനേശൻ,ഗീത,ഷൈല, അഭിലാഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163068/heart-attack-while-driving-an-autorickshawthe-driver-of-parakkad-collapsed-and-died)