തലശ്ശേരി:(www.panoornews.in) ഡോ.രാജീവ് രാഘവൻ്റെ സഹോദരൻ തലശ്ശേരി ചിറക്കര പോപ്പീസിൽ രമേശ് ബാബു (63) നിര്യാതനായി. അണിയാരം അക്രാൽ രഘുനിലയത്തിൽ പരേതരായ രാഘവ (റിട്ട. പോസ്റ്റ് മാസ്റ്റർ) ൻ്റെയും, മീനാക്ഷി (റിട്ട. പ്രധാന അധ്യാപിക, കാടാങ്കുനി യു പി.) യുടേയും മകനാണ്. ഭാര്യ: ഡോ: ഗീത ( മാഹി മഹാത്മ ഗാന്ധി കോളജ്) മകൻ: ഡോ: ശ്രീനാഥ്. പുളിയനമ്പ്രം യു.പി. അധ്യാപിക റീന സഹോദരിയാണ്.
Dr. Rajeev Raghavan's brother Ramesh Babu# passed away in Thalassery Kirinkara #Poppies.
