---
title: " #accident| പാനൂർ ജംഗ്ഷനിൽ വാഹനാപകടം ;  നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച്  ബേക്കറിയിലേക്ക് ഇരച്ചു കയറി."
english_title: "Car #accident at#Panoor Junction;The car lost #control and rammed into the# bakery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162826/car-accident-atpanoor-junctionthe-car-lost-control-and-rammed-into-the-bakery"
published_at: "2023-11-16T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65564f795600a_Untitled-1_copy.jpg"
keywords: []
---

#  #accident| പാനൂർ ജംഗ്ഷനിൽ വാഹനാപകടം ;  നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച്  ബേക്കറിയിലേക്ക് ഇരച്ചു കയറി.

> **Lead Summary:** **പാനൂർ: **പാനൂർ ജംഗ്ഷനിൽ വാഹനാപകടം ; നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച് ബേക്കറിയിലേക്ക് ഇരച്ചു കയറി. പാനൂർ ജംഗ്ഷനിൽ വച്ച് കൂത്തുപറമ്പിൽ നിന്നും ചൊക്ലിയിലേക്ക് വരികയായിരുന്ന KL 58 F 8161 നമ്പർ കാർ, തലശേരിയിൽ നിന്നും പുത്തൂരിലേക്ക് വരികയായിരുന്ന KL 58 AA 514 നമ്പർ ബൈക്കുമായി കൂടിയിച്ച് സമീപത്തെ കോർണർ ബേക്കറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

## Article Content

**പാനൂർ: **പാനൂർ ജംഗ്ഷനിൽ വാഹനാപകടം ; നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച് ബേക്കറിയിലേക്ക് ഇരച്ചു കയറി. പാനൂർ ജംഗ്ഷനിൽ വച്ച് കൂത്തുപറമ്പിൽ നിന്നും ചൊക്ലിയിലേക്ക് വരികയായിരുന്ന KL 58 F 8161 നമ്പർ കാർ, തലശേരിയിൽ നിന്നും പുത്തൂരിലേക്ക് വരികയായിരുന്ന KL 58 AA 514 നമ്പർ ബൈക്കുമായി കൂടിയിച്ച് സമീപത്തെ കോർണർ ബേക്കറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ഇവിടെയാവട്ടെ സ്ഥാപനങ്ങൾക്ക് കൈവരികളുമില്ല. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു അപകടം. യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിൽ പെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162826/car-accident-atpanoor-junctionthe-car-lost-control-and-rammed-into-the-bakery)