---
title: "#champions |  ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ; എൽപി വിഭാഗത്തിൽ തുടർച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി ചമ്പാട് എൽപി"
english_title: "#Chokli Upazila School Art Festival#Champaat LP are# champions for the 20th time in a row in the #LP category"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162811/chokli-upazila-school-art-festivalchampaat-lp-are-champions-for-the-20th-time-in-a-row-in-the-lp-category"
published_at: "2023-11-16T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655640bf7ac8c_Untitled-4_copy.jpg"
keywords: []
---

# #champions |  ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ; എൽപി വിഭാഗത്തിൽ തുടർച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി ചമ്പാട് എൽപി

> **Lead Summary:** **ചൊക്ലി: **ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ; എൽപി വിഭാഗത്തിൽ തുടർച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി ചമ്പാട് എൽപി നാല് ദിവസമായി നീണ്ടുനിന്ന ചൊക്ലി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് പെരിങ്ങത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം കുറിച്ചു.

## Article Content

**ചൊക്ലി: **ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ; എൽപി വിഭാഗത്തിൽ തുടർച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി ചമ്പാട് എൽപി നാല് ദിവസമായി നീണ്ടുനിന്ന ചൊക്ലി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് പെരിങ്ങത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം കുറിച്ചു.

എഴുപതോളം സ്കൂളുകളോട് മാറ്റുരച്ച് എൽ. പി. ജനറൽ വിഭാഗത്തിൽ ചമ്പാട് എൽപി സ്കൂൾ തുടർച്ചയായി ഇരുപതാം തവണയും ജേതാക്കളായി. സ്കൂൾ പ്രധാനധ്യാപകൻ എം. ജയകൃഷ്ണനും, വിദ്യാർത്ഥികളും ചേർന്ന് ഓവറോൾ ട്രോഫി എം എൽ എ കെ.പി മോഹനനിൽ നിന്നും, ശ്രീധരക്കുറുപ്പ് മെമ്മോറിയൽ ട്രോഫി ചൊക്ലി എ.ഇ.ഒ വി.കെ സുധിയിൽ നിന്നും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162811/chokli-upazila-school-art-festivalchampaat-lp-are-champions-for-the-20th-time-in-a-row-in-the-lp-category)