---
title: "ബസ് ഡ്രൈവറുടെ മരണത്തിൽ നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ"
english_title: "Bus Operators Association to take action on the death of the bus driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162424/bus-operators-association-to-take-action-on-the-death-of-the-bus-driver"
published_at: "2023-11-15T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655480d809e52_download_(3).jpg"
keywords: []
---

# ബസ് ഡ്രൈവറുടെ മരണത്തിൽ നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

> **Lead Summary:** **(www.panoornews.in**) ബസ് ഡ്രൈവറുടെ മരണത്തിൽ നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ പ്രൈവറ്റ് ബസ് ഡ്രൈവർ കെ.ജിജിത്തിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെ ന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

## Article Content

**(www.panoornews.in**) ബസ് ഡ്രൈവറുടെ മരണത്തിൽ നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ പ്രൈവറ്റ് ബസ് ഡ്രൈവർ കെ.ജിജിത്തിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെ ന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

. ജില്ലയിൽ സ്വകാര്യ ബസു കൾക്കും, ജീവനക്കാർക്കും സുരക്ഷ ഒരുക്കണമെന്നും അല്ലാത്ത പക്ഷം സർവീസുകൾ തുടരാൻ ബുദ്ധിമുട്ടാകുമെന്നും യോഗം പറഞ്ഞു. പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, പി.രാജൻ, കെ.പി.മുരളീധരൻ, കെ.പി.മോഹനൻ, കെ.വിജയമോഹൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162424/bus-operators-association-to-take-action-on-the-death-of-the-bus-driver)