---
title: "2000 ലോണെടുത്ത് ഒരു ലക്ഷം തിരിച്ചടച്ചിട്ടും ലോൺ ആപ്പ്  ഭീഷണി ; കുറ്റ്യാടിയിൽ 25കാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "Even after taking a loan of 2000 and repaying 1 lakh, the loan app is threatening;A 25-year-old housewife tried to commit suicide in Kuttyadi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162371/even-after-taking-a-loan-of-2000-and-repaying-1-lakh-the-loan-app-is-threateninga-25-year-old-housewife-tried-to-commit-suicide-in-kuttyadi"
published_at: "2023-11-15T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655466cd70f87_Untitled-6_copy.jpg"
keywords: []
---

# 2000 ലോണെടുത്ത് ഒരു ലക്ഷം തിരിച്ചടച്ചിട്ടും ലോൺ ആപ്പ്  ഭീഷണി ; കുറ്റ്യാടിയിൽ 25കാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2000 വായ്പ്പയെടുത്തതിൽ ഒരു ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് ആത്മത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഈ ലോൺ ആപ്പ് ഭീഷണിയിൽ മുഴക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162371/even-after-taking-a-loan-of-2000-and-repaying-1-lakh-the-loan-app-is-threateninga-25-year-old-housewife-tried-to-commit-suicide-in-kuttyadi)