---
title: "ശിശുദിനത്തിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളുമായി  എ.കെ.പി.എ  പാനൂർ യൂണിറ്റ്   "
english_title: "AKPA Pannoor Unit with gifts to students on Children's Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162334/akpa-pannoor-unit-with-gifts-to-students-on-childrens-day"
published_at: "2023-11-15T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65545037e5060_Untitled-2_copy.jpg"
keywords: []
---

# ശിശുദിനത്തിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളുമായി  എ.കെ.പി.എ  പാനൂർ യൂണിറ്റ്   

> **Lead Summary:** ശിശുദിനത്തിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളുമായി എ.കെ.പി.എ പാനൂർ യൂണിറ്റ് വിവിധ അംഗൻവാടികളിൽ കുട്ടികൾക്കാണ് ഉപഹാരവും മധുരവും നൽകിയത്.

## Article Content

ശിശുദിനത്തിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളുമായി എ.കെ.പി.എ പാനൂർ യൂണിറ്റ് വിവിധ അംഗൻവാടികളിൽ കുട്ടികൾക്കാണ് ഉപഹാരവും മധുരവും നൽകിയത്.

യൂണിറ്റ് അംഗങ്ങളായ മേഖല പ്രസിഡണ്ട്‌ സുബിഷ്, ട്രഷറർ അനൂപ്‌, യൂണിറ്റ് പ്രസിഡണ്ട്‌ ഷിനോദ്, സെക്ട്ടറി. റോജിത്ത്, ട്രഷറർ ഷിധിൻ , ശരത് സി വി, ധനേഷ്, തരുൺകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162334/akpa-pannoor-unit-with-gifts-to-students-on-childrens-day)