---
title: "കൂത്ത്പറമ്പിൽ ജവഹർ ബാൽ മഞ്ച്  ശിശുദിനം ആഘോഷിച്ചു ; മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു."
english_title: "Jawahar Bal Manch celebrated Children's Day at Koothparam;Former opposition leader Ramesh Chennithala inaugurated the event."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162205/jawahar-bal-manch-celebrated-childrens-day-at-koothparamformer-opposition-leader-ramesh-chennithala-inaugurated-the-event"
published_at: "2023-11-14T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655380f424f1c_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ജവഹർ ബാൽ മഞ്ച്  ശിശുദിനം ആഘോഷിച്ചു ; മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കൂത്തുപറമ്പ് :** കൂത്ത്പറമ്പിൽ ജവഹർ ബാൽ മഞ്ച് ശിശുദിനം ആഘോഷിച്ചു ; മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജവഹര്‍ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശിശുദിനാഘോഷ പരിപാടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ് :** കൂത്ത്പറമ്പിൽ ജവഹർ ബാൽ മഞ്ച് ശിശുദിനം ആഘോഷിച്ചു ; മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജവഹര്‍ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശിശുദിനാഘോഷ പരിപാടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജെബിഎം ജില്ലാ ചെയര്‍മാന്‍ സി വി എ ജലീന്‍ അധ്യക്ഷത വഹിച്ചു. എഐസിസി അംഗം വി എ നാരായണന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി സാജു, സിജി തങ്കച്ചന്‍, ജെബിഎം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. ലിഷ ദീപക്ക്. സജീവ് മാറോളി, ലോഹിതാക്ഷന്‍, ഉത്തമന്‍ എം പി, സന്തോഷ് കുമാര്‍ സിപി, ദീപേഷ്, ഗീത കെ കെ സുധീപ്, ഗിരീഷ്, സാനീയ ജഗദീപ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162205/jawahar-bal-manch-celebrated-childrens-day-at-koothparamformer-opposition-leader-ramesh-chennithala-inaugurated-the-event)