---
title: "കണ്ണൂരിൽ സ്കൂളിൽ വിദ്യാർത്ഥി  പെപ്പർ സ്പ്രേ ഉപയോഗിച്ചു ; 12 പേർ ആശുപത്രിയിൽ"
english_title: "Student uses pepper spray at school in Kannur;12 people in hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/162130/student-uses-pepper-spray-at-school-in-kannur12-people-in-hospital"
published_at: "2023-11-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553412314a46_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂളിൽ വിദ്യാർത്ഥി  പെപ്പർ സ്പ്രേ ഉപയോഗിച്ചു ; 12 പേർ ആശുപത്രിയിൽ

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ സ്കൂളിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ ഉപയോഗിച്ചു ; 12 പേർ ആശുപത്രിയിൽ പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ സ്കൂളിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ ഉപയോഗിച്ചു ; 12 പേർ ആശുപത്രിയിൽ പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.

വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തായിനേരി എസ് എ ബി ടി എം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/162130/student-uses-pepper-spray-at-school-in-kannur12-people-in-hospital)