---
title: "മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കടവത്തൂർ സ്വദേശിയുടെ രണ്ടു മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു "
english_title: "A two-month-old baby of a native of Kadavathur died after breast milk got stuck in his throat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161913/a-two-month-old-baby-of-a-native-of-kadavathur-died-after-breast-milk-got-stuck-in-his-throat"
published_at: "2023-11-13T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655227249c4b1_Untitled-1_copy.jpg"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കടവത്തൂർ സ്വദേശിയുടെ രണ്ടു മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു 

> **Lead Summary:** **കടവത്തൂർ: **മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കടവത്തൂർ സ്വദേശിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

## Article Content

**കടവത്തൂർ: **മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കടവത്തൂർ സ്വദേശിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

കടവത്തൂർ സ്വദേശി പുത്തൻ പുരയിൽ ജവാദ് - ചെക്യാട് സ്വദേശി കിഴക്കേത്തിൽ ഫാത്തിമ ദമ്പതികളുടെ മകൻ മെഹ്‌യാൻ ആണ് മരിച്ചത്. ഇന്ന് രാവില ചെക്യാട് വീട്ടിലാണ് സംഭവം. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161913/a-two-month-old-baby-of-a-native-of-kadavathur-died-after-breast-milk-got-stuck-in-his-throat)