---
title: " സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പേരാവൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned while taking a bath with his friends"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161811/a-young-man-drowned-while-taking-a-bath-with-his-friends"
published_at: "2023-11-13T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551cdd398c91_Untitled-4_copy.jpg"
keywords: []
---

#  സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പേരാവൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** ** കണ്ണൂർ : ** പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്.

## Article Content

** കണ്ണൂർ : ** പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്.

ജോണിയുടെയും ജിജിയുടെയും മകനാണ് സഹോദരി : ഡോണ . സംസ്കാരം പിന്നീട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161811/a-young-man-drowned-while-taking-a-bath-with-his-friends)