---
title: "#chesstournament  |   പാനൂരിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ്"
english_title: "#District level #chess #tournament in #Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161764/district-level-chess-tournament-in-panoor"
published_at: "2023-11-13T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b16ecc379_Untitled-1_copy.jpg"
keywords: []
---

# #chesstournament  |   പാനൂരിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ്

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നവംബർ 19 ഞായറാഴ്ച പാനൂർ പി.ആർ.എം.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നവംബർ 19 ഞായറാഴ്ച പാനൂർ പി.ആർ.എം.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

അണ്ടർ 14. അണ്ടർ 20 എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നു മുതൽ പത്തു വരെ സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും

.പങ്കെടുക്കുന്നവർ നവംബർ 17-നു മുമ്പായി പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 83300 30420 9496142366. 9497274563

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161764/district-level-chess-tournament-in-panoor)