---
title: "നവകേരള സദസിൻ്റെ പ്രചരണാർത്ഥം ചെണ്ടയാട് സ്ഥാപിച്ച കൂറ്റൻ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു"
english_title: "#Social #miscreants destroyed the huge# board erected by Chendayat for the propaganda of# Navakerala Sadas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160477/social-miscreants-destroyed-the-huge-board-erected-by-chendayat-for-the-propaganda-of-navakerala-sadas"
published_at: "2023-11-08T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1b5ee40d7_IMG-20231108-WA0019.jpg"
keywords: []
---

# നവകേരള സദസിൻ്റെ പ്രചരണാർത്ഥം ചെണ്ടയാട് സ്ഥാപിച്ച കൂറ്റൻ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു

> **Lead Summary:** നവകേരള സദസിൻ്റെ പ്രചരണാർത്ഥം ചെണ്ടയാട് സ്ഥാപിച്ച കൂറ്റൻ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

## Article Content

നവകേരള സദസിൻ്റെ പ്രചരണാർത്ഥം ചെണ്ടയാട് സ്ഥാപിച്ച കൂറ്റൻ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം ചെണ്ടയാട് വരപ്രയിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.കെ.പി.മോഹനൻ എം.എൽ.എ ,സി.പി.എം പൂത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത്, ആർ.ജെ.ഡി മണ്ഡലം കമ്മിറ്റിയംഗം കെ.പി.നന്ദൻ എന്നിവർ സന്ദർശിച്ചു.

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160477/social-miscreants-destroyed-the-huge-board-erected-by-chendayat-for-the-propaganda-of-navakerala-sadas)