---
title: "മാഹിയിൽ വ്യാഴാഴ്ച സൗജന്യ നിയമ സഹായ ക്ലിനിക്"
english_title: "Thursday Free Legal Aid Clinic in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160458/thursday-free-legal-aid-clinic-in-mahi"
published_at: "2023-11-08T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1310af5a1_supreme-court-asks-oci-students-seeking-admission-in-non-nri-seats.jpg"
keywords: []
---

# മാഹിയിൽ വ്യാഴാഴ്ച സൗജന്യ നിയമ സഹായ ക്ലിനിക്

> **Lead Summary:** മാഹിയിൽ വ്യാഴാഴ്ച സൗജന്യ നിയമ സഹായ ക്ലിനിക്

## Article Content

മാഹിയിൽ വ്യാഴാഴ്ച സൗജന്യ നിയമ സഹായ ക്ലിനിക്

ലീഗൽ സർവ്വീസ് ദിനാചരണത്തിൻ്റെ ഭാഗമായി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി മാഹി, സൗജന്യ നിയമ സഹായവുമായി ലീഗൽ സർവ്വീസ് ക്ലിനിക് നടത്തും

മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ക്യാമ്പ് തുടങ്ങും. ക്യാമ്പിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് വിവിധങ്ങളായ നിയമ പ്രശ്നങ്ങളിൽ സൗജന്യമായി നിയമ സഹായം ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160458/thursday-free-legal-aid-clinic-in-mahi)