---
title: "#Kalamasseryblast |  കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ  സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ; എല്ലാ പാർട്ടികൾക്കും ക്ഷണം "
english_title: "Chief Minister called an all-party meeting in the wake of the Kalamassery blast;All parties are invited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/157863/chief-minister-called-an-all-party-meeting-in-the-wake-of-the-kalamassery-blastall-parties-are-invited"
published_at: "2023-10-29T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e36a25acfe_Untitled-7_copy.jpg"
keywords: []
---

# #Kalamasseryblast |  കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ  സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ; എല്ലാ പാർട്ടികൾക്കും ക്ഷണം 

> **Lead Summary:** ***കളമശ്ശേരി: *** കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ; എല്ലാ പാർട്ടികൾക്കും ക്ഷണം കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു.

## Article Content

***കളമശ്ശേരി: *** കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ; എല്ലാ പാർട്ടികൾക്കും ക്ഷണം കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു.

നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കളമശ്ശേരിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/157863/chief-minister-called-an-all-party-meeting-in-the-wake-of-the-kalamassery-blastall-parties-are-invited)