---
title: "#case |  കൂത്ത്പറമ്പിൽ രാഖികെട്ടിയതിന് ബധിരമുകന് തല്ല്"
english_title: "Deaf son beaten for tying rakhi on Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156972/deaf-son-beaten-for-tying-rakhi-on-koothparamba"
published_at: "2023-10-26T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f48ce1a75_Untitled-2_copy.jpg"
keywords: []
---

# #case |  കൂത്ത്പറമ്പിൽ രാഖികെട്ടിയതിന് ബധിരമുകന് തല്ല്

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ രാഖികെട്ടിയതിന് ബധിരമുകന് തല്ല് കൈയിൽ രാഖികെട്ടിയതിന് ബധിര മൂകനായ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ചതായി പരാതി.

## Article Content

**കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ രാഖികെട്ടിയതിന് ബധിരമുകന് തല്ല് കൈയിൽ രാഖികെട്ടിയതിന് ബധിര മൂകനായ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ചതായി പരാതി.

അഞ്ചരക്കണ്ടി കല്ലായി നിബിൻ നിവാസിലെ നിബിനി(28) നെയാണ് നാട്ടുകാരനായ രമിൽ എന്നയാൾ ആക്രമിച്ചത്. നിബിൻ കൈയിൽ രാഖി കെട്ടിയതാണ് രമിലിനെ പ്രകോപിപ്പിച്ചതത്രെ. നിബിന്റെ സഹോദരൻ ജിവിൻ നൽകിയ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156972/deaf-son-beaten-for-tying-rakhi-on-koothparamba)