---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു "
english_title: "ITI student dies after being hit by a train in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156908/iti-student-dies-after-being-hit-by-a-train-in-kannur"
published_at: "2023-10-25T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65394b29f28af_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഐടിഐ യിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി എം. നസ്നി ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു കണ്ണൂർ താഴെ ചൊവ്വയിൽ ട്രെയിൻ തട്ടി ഐടിഐ വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഐടിഐ യിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി എം. നസ്നി ആണ് മരിച്ചത്.

ഉരുവച്ചാൽ ഗണപതി വിലാസം എൽ പി സ്കൂളിന് സമീപത്തെ നവാസ് – നസറി ദമ്പതികളുടെ മകളാണ്. വൈകിട്ട് ഐടിഐ വിട്ട് വരുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156908/iti-student-dies-after-being-hit-by-a-train-in-kannur)