---
title: "# Jamaat-e-Islami  |  ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയാ കമ്മിറ്റി  ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി."
english_title: "The Jamaat-e-Islami Panoor Area Committee organized a Palestine Solidarity Rally."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155773/the-jamaat-e-islami-panoor-area-committee-organized-a-palestine-solidarity-rally"
published_at: "2023-10-21T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533828c1f60f_Untitled-6_copy.jpg"
keywords: []
---

# # Jamaat-e-Islami  |  ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയാ കമ്മിറ്റി  ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി.

> **Lead Summary:** ** പാനൂർ : **ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. കെ പി മോഹനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ പുതുകൂൾ സ്വാഗതം പറഞ്ഞു.

## Article Content

** പാനൂർ : **ജമാഅത്തെ ഇസ്ലാമി പാനൂർ ഏരിയ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. കെ പി മോഹനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ പുതുകൂൾ സ്വാഗതം പറഞ്ഞു.

ഡോക്ടർ ആർ യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. പാനൂർ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പ്രീത അശോക്, മുസ്ലിം ലീഗ് പ്രതിനിധി ഷാഹുൽഹമീദ്, കോൺഗ്രസ് പ്രതിനിധി കെ പി ഷാജു, വെൽഫെയർ പാർട്ടി പ്രതിനിധി സാജിദ് കോമത്ത്, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി നിസ്താർ കീഴുപറമ്പ് എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155773/the-jamaat-e-islami-panoor-area-committee-organized-a-palestine-solidarity-rally)