---
title: "#case |  ലാഭ വിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി രണ്ട് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ പൊലീസ് കേസെടുത്തു."
english_title: "The# Kannur #police# registered a case on the #complaint that he was cheated by buying two lakhs by# promising to pay# profit share."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155579/the-kannur-police-registered-a-case-on-the-complaint-that-he-was-cheated-by-buying-two-lakhs-by-promising-to-pay-profit-share"
published_at: "2023-10-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65329985b676d_download.jpg"
keywords: []
---

# #case |  ലാഭ വിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി രണ്ട് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ പൊലീസ് കേസെടുത്തു.

> **Lead Summary:** **കണ്ണൂർ:** ലാഭ വിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി രണ്ട് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ പൊലീസ് കേസെടുത്തു. ഓൺലൈനായി മെഡിക്കൽ എക്യുമെന്റ്സ് വാങ്ങിയാൽ വാങ്ങുന്ന വിലയുടെ മൂന്ന് മടങ്ങ് ലാഭവിഹിതം കിട്ടുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടു ത്തെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെ ടുത്തു.

## Article Content

**കണ്ണൂർ:** ലാഭ വിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി രണ്ട് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ പൊലീസ് കേസെടുത്തു. ഓൺലൈനായി മെഡിക്കൽ എക്യുമെന്റ്സ് വാങ്ങിയാൽ വാങ്ങുന്ന വിലയുടെ മൂന്ന് മടങ്ങ് ലാഭവിഹിതം കിട്ടുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടു ത്തെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെ ടുത്തു.

ചാലാട് സ്വദേശി ടി.കെ. രാഹുലാണ് പരാതി നൽകിയ ത്. ജൂലൈ 21,22,24 തിയതികളിലായി രണ്ട് ലക്ഷം രൂപ യോളം വാങ്ങുകയും തുടർന്ന് പണമോ ലാഭവിഹിതമോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155579/the-kannur-police-registered-a-case-on-the-complaint-that-he-was-cheated-by-buying-two-lakhs-by-promising-to-pay-profit-share)