---
title: "#CPM |  പാലസ്തിനിൽ സമാധാനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സി പി എം പാനൂരിൽ ബഹുജന കൂട്ടായ്മ നടത്തി"
english_title: "#CPM held a mass rally in Panoor demanding peace in Palestine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154993/cpm-held-a-mass-rally-in-panoor-demanding-peace-in-palestine"
published_at: "2023-10-19T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530b3a29126c_Untitled-1_copy.jpg"
keywords: []
---

# #CPM |  പാലസ്തിനിൽ സമാധാനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സി പി എം പാനൂരിൽ ബഹുജന കൂട്ടായ്മ നടത്തി

> **Lead Summary:** **പാനൂർ: **പാലസ്തീനിൽ സമാധനം ഉറപ്പു വരുത്തുക, യു എൻ കരാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി എമ്മിൻ്റെ നേതൃത്വത്തിൽ പാനൂർ ബസ്റ്റാൻഡിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സും, പ്രകടനവും നടത്തി.

## Article Content

**പാനൂർ: **പാലസ്തീനിൽ സമാധനം ഉറപ്പു വരുത്തുക, യു എൻ കരാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി എമ്മിൻ്റെ നേതൃത്വത്തിൽ പാനൂർ ബസ്റ്റാൻഡിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സും, പ്രകടനവും നടത്തി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പാനോളി വത്സൻ ഉദ്ഘാടനം ചെയ്തു. സി പി എം പാനൂർ ഏരിയ സെക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള, ഏറിയ കമ്മിറ്റി അംഗം കെ.കെ സുധീർ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154993/cpm-held-a-mass-rally-in-panoor-demanding-peace-in-palestine)