---
title: "#Dengue fever|  ഡങ്കിപ്പനി ; തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "#Dengue fever;A native of Kannur died while undergoing treatment in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154891/dengue-fevera-native-of-kannur-died-while-undergoing-treatment-in-thiruvananthapuram"
published_at: "2023-10-18T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ffbc541151_Untitled-10_copy.jpg"
keywords: []
---

# #Dengue fever|  ഡങ്കിപ്പനി ; തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **കണ്ണൂർ: ** ഡെങ്കിപ്പനിയെ തുടർന്ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉളിക്കൽ കോക്കാട് സ്വദേശിയായ റിട്ട. അധ്യാപകൻ രാമചന്ദ്രൻ്റെയും, ഉളിക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഗൗരിയുടെയും മകൻ പി ആശിഷ് ചന്ദ്ര ആണ് മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി ചെയ്യുന്ന ആശിഷ് ചന്ദ്ര ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. സഹോദരൻ : മിഥുൻ ചന്ദ്ര.

## Article Content

**കണ്ണൂർ: ** ഡെങ്കിപ്പനിയെ തുടർന്ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉളിക്കൽ കോക്കാട് സ്വദേശിയായ റിട്ട. അധ്യാപകൻ രാമചന്ദ്രൻ്റെയും, ഉളിക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഗൗരിയുടെയും മകൻ പി ആശിഷ് ചന്ദ്ര ആണ് മരിച്ചത്. ഫിസിക്സിൽ പി.എച്ച്.ഡി ചെയ്യുന്ന ആശിഷ് ചന്ദ്ര ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. സഹോദരൻ : മിഥുൻ ചന്ദ്ര.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154891/dengue-fevera-native-of-kannur-died-while-undergoing-treatment-in-thiruvananthapuram)