---
title: "#arrest|  90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ സ്വദേശി  അറസ്റ്റിൽ"
english_title: "A native of Kannur was arrested with 90 kg of ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154676/a-native-of-kannur-was-arrested-with-90-kg-of-ganja"
published_at: "2023-10-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f6342b32b3_Untitled-10_copy.jpg"
keywords: []
---

# #arrest|  90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ സ്വദേശി  അറസ്റ്റിൽ

> **Lead Summary:** 90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ സ്വദേശി അറസ്റ്റിൽ 90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ കണ്ണവം സ്വദേശിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം താരാ ഹൗസിൽ ബഷീർ ആണ് പിടിയിലാ യത്. ഇന്നലെ രാത്രി 10.40 ഓടെ മഞ്ചേശ്വരം ബായിക്കട്ടയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കാറിൽ കഞ്ചാവുമായി സഞ്ചരി ക്കുകയായിരുന്നു. ഇയാൾക്കൊരു പ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു

## Article Content

90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ സ്വദേശി അറസ്റ്റിൽ 90 കിലോ കഞ്ചാവ് സഹിതം കണ്ണൂർ കണ്ണവം സ്വദേശിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം താരാ ഹൗസിൽ ബഷീർ ആണ് പിടിയിലാ യത്. ഇന്നലെ രാത്രി 10.40 ഓടെ മഞ്ചേശ്വരം ബായിക്കട്ടയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കാറിൽ കഞ്ചാവുമായി സഞ്ചരി ക്കുകയായിരുന്നു. ഇയാൾക്കൊരു പ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154676/a-native-of-kannur-was-arrested-with-90-kg-of-ganja)