---
title: "#death|  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  അഴിയൂർ സ്വദേശിനി മരിച്ചു."
english_title: "A native of Azhiyur, who was undergoing treatment after being injured in a car accident, died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154443/a-native-of-azhiyur-who-was-undergoing-treatment-after-being-injured-in-a-car-accident-died"
published_at: "2023-10-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e480c4de72_download_(3).jpg"
keywords: []
---

# #death|  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  അഴിയൂർ സ്വദേശിനി മരിച്ചു.

> **Lead Summary:** ***മാഹി: *** മാഹിയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ കാളാണ്ടി താഴെ കുനിയിൽ ടി.എ. പ്രീത മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മാഹിയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

## Article Content

***മാഹി: *** മാഹിയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ കാളാണ്ടി താഴെ കുനിയിൽ ടി.എ. പ്രീത മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മാഹിയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

അഴിയൂർ ശംസു ഓഡിറ്റോറിയത്തിലെ സ്റ്റാഫായിരുന്നു. ഭർത്താവ്: ശശിധരൻ മക്കൾ: ശരണ്യ, ശിശിര , ഹരീഷ്മ, മരുമക്കൾ: അനുജിത്ത്, അവിനാശ് . സഹോദരങ്ങൾ: ദിനേശൻ ,അജിത, ഉഷ, ബിന്ദു, സിന്ധു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154443/a-native-of-azhiyur-who-was-undergoing-treatment-after-being-injured-in-a-car-accident-died)