---
title: "#harthal |  പാനൂരിലെ ഹർത്താൽ ; കിഴക്കൻ മേഖലയിൽ ബസുകൾ  ഓടുന്നില്ല, വലഞ്ഞ് വിദ്യാർത്ഥികൾ"
english_title: "#Hartal in Panoor;Buses are not running in the eastern region, students are stranded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154330/hartal-in-panoorbuses-are-not-running-in-the-eastern-region-students-are-stranded"
published_at: "2023-10-17T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652df9d42ed30_Untitled-2_copy.jpg"
keywords: []
---

# #harthal |  പാനൂരിലെ ഹർത്താൽ ; കിഴക്കൻ മേഖലയിൽ ബസുകൾ  ഓടുന്നില്ല, വലഞ്ഞ് വിദ്യാർത്ഥികൾ

> **Lead Summary:** പാ**നൂർ : ** പാനൂരിലെ ഹർത്താൽ ; കിഴക്കൻ മേഖലയിൽ ബസുകൾ ഓടുന്നില്ല, വലഞ്ഞ് വിദ്യാർത്ഥികൾ പാനൂരിലെ ഹർത്താലിനെ തുടർന്ന് പാറാട്, കല്ലിക്കണ്ടി കിഴക്കൻ മേഖലകളിൽ നിന്നും പാനൂരേക്കുള്ള യാത്രക്കാർ വലഞ്ഞു.

## Article Content

പാ**നൂർ : ** പാനൂരിലെ ഹർത്താൽ ; കിഴക്കൻ മേഖലയിൽ ബസുകൾ ഓടുന്നില്ല, വലഞ്ഞ് വിദ്യാർത്ഥികൾ പാനൂരിലെ ഹർത്താലിനെ തുടർന്ന് പാറാട്, കല്ലിക്കണ്ടി കിഴക്കൻ മേഖലകളിൽ നിന്നും പാനൂരേക്കുള്ള യാത്രക്കാർ വലഞ്ഞു.

വിദ്യാർത്ഥികൾ അടക്കമുള്ളവർ സ്കൂളിലെത്താൻ ഏറെ വലഞ്ഞു. സമാന്തര സർവീസുകളെയാണ് പലരും ആശ്രയിച്ചത്. തലശേരിയിലേക്കുള്ള യാത്രക്കാർ കല്ലിക്കണ്ടി - പെരിങ്ങത്തൂർ - ബസുകളെയാണ് ആശ്രയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154330/hartal-in-panoorbuses-are-not-running-in-the-eastern-region-students-are-stranded)