---
title: "#complaint |  പരാതിയുമായി പാനൂർ ബസ് കൂട്ടായ്മ ;  സിഗ്നൽ ലൈറ്റ് സംവിധാനം  പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി"
english_title: "#Panoor bus# association with #complaint High Court to review the signal light system"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154281/panoor-bus-association-with-complaint-high-court-to-review-the-signal-light-system"
published_at: "2023-10-16T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d678738c91_Untitled-11_copy.jpg"
keywords: []
---

# #complaint |  പരാതിയുമായി പാനൂർ ബസ് കൂട്ടായ്മ ;  സിഗ്നൽ ലൈറ്റ് സംവിധാനം  പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി

> **Lead Summary:** **പാനൂർ: **പരാതിയുമായി പാനൂർ ബസ് കൂട്ടായ്മ സിഗ്നൽ ലൈറ്റ് സംവിധാനം പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി പാനൂരിലെ സിഗ്നൽ ലൈറ്റ് പ്രശ്നം ഹൈക്കോടതിയിലെത്തി.

## Article Content

**പാനൂർ: **പരാതിയുമായി പാനൂർ ബസ് കൂട്ടായ്മ സിഗ്നൽ ലൈറ്റ് സംവിധാനം പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി പാനൂരിലെ സിഗ്നൽ ലൈറ്റ് പ്രശ്നം ഹൈക്കോടതിയിലെത്തി.

ബസ് തൊഴിലാളികളും, ഉടമസ്ഥരുമുൾപ്പെട്ട പാനൂർ ബസ് കൂട്ടായ്മയാണ് അഭിഭാഷകനായ 'ദിനേശ് മേനോൻ മുഖേന ഹൈക്കോടതിയിൽ ഹരജി നൽകിയത്.

ഇതേ തുടർന്നാണ് പാനൂരിലെ ട്രാഫിക് സിഗ്നൽ വിഷയം പുന:പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പാനൂരിൻ്റെ റോഡ് വികസനമുൾപ്പടെ പുനഃപരിശോധനയിൽ പരിഗണിക്കും. ചെറിയ റോഡിലുള്ള അനധികൃത പാർക്കിംഗ് ഉൾപ്പടെ മാറ്റേണ്ടി വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154281/panoor-bus-association-with-complaint-high-court-to-review-the-signal-light-system)