---
title: "#accident|  കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു "
english_title: "A woman died after a bus and a scooty collided in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154156/a-woman-died-after-a-bus-and-a-scooty-collided-in-kannur"
published_at: "2023-10-16T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d0c6e12375_download_(9).jpg"
keywords: []
---

# #accident|  കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു 

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154156/a-woman-died-after-a-bus-and-a-scooty-collided-in-kannur)