---
title: "#death|  തലശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി  സ്വദേശിയും മരിച്ചു."
english_title: "A resident of Koilandi also died after being hit by a lorry bike in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154111/a-resident-of-koilandi-also-died-after-being-hit-by-a-lorry-bike-in-thalassery"
published_at: "2023-10-16T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cead3748bc_Untitled-6_copy.jpg"
keywords: []
---

# #death|  തലശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി  സ്വദേശിയും മരിച്ചു.

> **Lead Summary:** **തലശേരി: ** തലശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയും മരിച്ചു. മാടപ്പീടിക ആച്ചുകുളങ്ങരയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു.

## Article Content

**തലശേരി: ** തലശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയും മരിച്ചു. മാടപ്പീടിക ആച്ചുകുളങ്ങരയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു.

കൊയിലാണ്ടി ചെറുപുരയിൽ ലാലുവിൻ്റെ മകൻ യദു ലാലാണ് മരിച്ചത്. MH 09 ഇ.എം 2464 നമ്പർ ലോറിയും, KL 58 AD 2278 നമ്പർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. തലശേരി തലായ് സ്വദേശി രവിന്ദ്രന്റെ മകൻ പുതിയ പുരയിൽ നിധീഷ് (18) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154111/a-resident-of-koilandi-also-died-after-being-hit-by-a-lorry-bike-in-thalassery)