---
title: "കണ്ണൂരിൽ  പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി"
english_title: "A police jeep rammed into a petrol pump in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154026/a-police-jeep-rammed-into-a-petrol-pump-in-kannur"
published_at: "2023-10-16T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ca4a4e25c7_652ca27219e0b_police.jpg"
keywords: []
---

# കണ്ണൂരിൽ  പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി

> **Lead Summary:** **കണ്ണൂർ : ** കാൾടെക്സിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി . പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനിലെ വാഹനം . പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനും അപകടത്തിൽ തകർന്നു .

## Article Content

**കണ്ണൂർ : ** കാൾടെക്സിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി . പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനിലെ വാഹനം . പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനും അപകടത്തിൽ തകർന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154026/a-police-jeep-rammed-into-a-petrol-pump-in-kannur)