---
title: "#accident |  തലശേരിയിൽ  ലോറിയും, ബൈക്കും  കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died in a collision between a lorry and a bike in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153952/a-young-man-died-in-a-collision-between-a-lorry-and-a-bike-in-thalassery"
published_at: "2023-10-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c0af1d0d49_Untitled-6_copy.jpg"
keywords: []
---

# #accident |  തലശേരിയിൽ  ലോറിയും, ബൈക്കും  കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **തലശേരി: ** തലശേരിയിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു തലശേരിക്കടുത്ത് പുന്നോൽ ആച്ചു കുളങ്ങരയിലാണ് അപകടം നടന്നത്.

## Article Content

**തലശേരി: ** തലശേരിയിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു തലശേരിക്കടുത്ത് പുന്നോൽ ആച്ചു കുളങ്ങരയിലാണ് അപകടം നടന്നത്.

MH 09 ഇ.എം 2464 നമ്പർ ലോറിയും, KL 58 AD 2278 നമ്പർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. തലായി സ്വദേശി പുതിയ പുരയിൽ നിധീഷ് (18) ആണ് മരിച്ചത്. യുവാവ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടെ യാത്ര ചെയ്ത കൊയിലാണ്ടി സ്വദേശി യദുലാലിന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153952/a-young-man-died-in-a-collision-between-a-lorry-and-a-bike-in-thalassery)