---
title: "#Complaint |  കടമായി നൽകിയ 35 ലക്ഷം തിരിച്ചു ചോദിച്ചു ; കണ്ണൂരിൽ ഉമ്മയെ മകളും, ഭർത്താവും അക്രമിച്ചെന്ന് പരാതി"
english_title: "35 lakhs given as loan asked for return;Complaint that mother was assaulted by daughter and husband in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153916/35-lakhs-given-as-loan-asked-for-returncomplaint-that-mother-was-assaulted-by-daughter-and-husband-in-kannur"
published_at: "2023-10-15T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bed8f2aeca_download_(3).jpg"
keywords: []
---

# #Complaint |  കടമായി നൽകിയ 35 ലക്ഷം തിരിച്ചു ചോദിച്ചു ; കണ്ണൂരിൽ ഉമ്മയെ മകളും, ഭർത്താവും അക്രമിച്ചെന്ന് പരാതി

> **Lead Summary:** ** കണ്ണൂർ :** കടമായി നൽകിയ 35 ലക്ഷം തിരിച്ചു ചോദിച്ചു ; കണ്ണൂരിൽ ഉമ്മയെ മകളും, ഭർത്താവും അക്രമിച്ചെന്ന് പരാതി കടമായി നൽകിയ 35 ലക്ഷം രൂപ തിരിച്ചുചോദിച്ച വിരോധത്തിന് മകളും, മകളുടെ ഭർത്താവും അക്രമിച്ചുവെന്ന് ഉമ്മയുടെ പരാതി.

## Article Content

** കണ്ണൂർ :** കടമായി നൽകിയ 35 ലക്ഷം തിരിച്ചു ചോദിച്ചു ; കണ്ണൂരിൽ ഉമ്മയെ മകളും, ഭർത്താവും അക്രമിച്ചെന്ന് പരാതി കടമായി നൽകിയ 35 ലക്ഷം രൂപ തിരിച്ചുചോദിച്ച വിരോധത്തിന് മകളും, മകളുടെ ഭർത്താവും അക്രമിച്ചുവെന്ന് ഉമ്മയുടെ പരാതി.

ബർണ്ണശേരി അലയൻസ് ഗാർഡിലെ ടി. സറീന (59) ആണ് പരാതി നൽകിയത്. മകൾ ഷംനയും മകളുടെ ഭർത്താവും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. തന്നെയും, ആദ്യ ഭർത്താവിലെ പതിനൊന്നും പതിമൂന്നും വയസുള്ള മക്കളെയും അക്രമിക്കു കയും, പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തു കയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ അതിക്രമിച്ച് അകത്തുകയറിയാണ് അക്രമം നട ത്തിയതെന്ന് സിറ്റി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153916/35-lakhs-given-as-loan-asked-for-returncomplaint-that-mother-was-assaulted-by-daughter-and-husband-in-kannur)