---
title: "ഇന്ത്യ-പാക് പോരാട്ടത്തിന് ടോസ് ഇന്ത്യക്ക്"
english_title: "Toss for India for India-Pak fight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153553/toss-for-india-for-india-pak-fight"
published_at: "2023-10-14T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a50c74842d_Untitled-7_copy.jpg"
keywords: []
---

# ഇന്ത്യ-പാക് പോരാട്ടത്തിന് ടോസ് ഇന്ത്യക്ക്

> **Lead Summary:** ** ** ലോകകപ്പിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും മുഖാമുഖം എത്തുന്നത്.

## Article Content

** ** ലോകകപ്പിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും മുഖാമുഖം എത്തുന്നത്.

പോയിന്റ് പട്ടികയിൽ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ് ഇന്ത്യയും പാകിസ്താനും നിലയുറപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153553/toss-for-india-for-india-pak-fight)