---
title: "#accident|  കൂത്ത്പറമ്പ് ആറാംമൈലിൽ  ഓട്ടോറിക്ഷക്ക് തീപിടിച്ച് 2 മരണം"
english_title: "2 killed in autorickshaw fire at Coothparam 6th Mile"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153383/2-killed-in-autorickshaw-fire-at-coothparam-6th-mile"
published_at: "2023-10-13T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65296a12e3bc8_Untitled-2_copy.jpg"
keywords: []
---

# #accident|  കൂത്ത്പറമ്പ് ആറാംമൈലിൽ  ഓട്ടോറിക്ഷക്ക് തീപിടിച്ച് 2 മരണം

> **Lead Summary:** ** കൂത്ത്പറമ്പ്: **കൂത്ത്പറമ്പ് ആറാംമൈലിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് 2 മരണം ആറാം മൈൽ പള്ളിക്ക് സമീപം ഓട്ടോറിക്ഷയും, ബസും കൂട്ടിയിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർ മരിച്ചു.

## Article Content

** കൂത്ത്പറമ്പ്: **കൂത്ത്പറമ്പ് ആറാംമൈലിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് 2 മരണം ആറാം മൈൽ പള്ളിക്ക് സമീപം ഓട്ടോറിക്ഷയും, ബസും കൂട്ടിയിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർ മരിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. യാത്രക്കാരായ രണ്ട് പേർ രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങുകയായിരുന്നു. പാറാട് സ്വദേശിയുടെ ഓട്ടോറിക്ഷയാണിതെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153383/2-killed-in-autorickshaw-fire-at-coothparam-6th-mile)