---
title: "#arrest  |  ലോൺ കുടിശിക നിവാരണത്തിനെത്തിനെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോ പകർത്തി ; പാനൂർ സ്വദേശിക്കെതിരെ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്"
english_title: "The bank employee who came to settle the loan arrears took the photo of the woman;Koothparam police registered a case against a native of Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153369/the-bank-employee-who-came-to-settle-the-loan-arrears-took-the-photo-of-the-womankoothparam-police-registered-a-case-against-a-native-of-panur"
published_at: "2023-10-13T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65295d18c1d12_download_(1).jpg"
keywords: []
---

# #arrest  |  ലോൺ കുടിശിക നിവാരണത്തിനെത്തിനെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോ പകർത്തി ; പാനൂർ സ്വദേശിക്കെതിരെ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ്

> **Lead Summary:** **പാനൂർ: ** ലോൺ കുടിശിക നിവാരണത്തിനെത്തിനെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോ പകർത്തി ,പാനൂർ സ്വദേശിക്കെതിരെ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ് ബാങ്കിൽ അടക്കേണ്ട ലോൺ കുടിശിക നിവാരണത്തിനായി വീട്ടിലെ സ്ത്രീയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ പൊലീസ് കേസ്.

## Article Content

**പാനൂർ: ** ലോൺ കുടിശിക നിവാരണത്തിനെത്തിനെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോ പകർത്തി ,പാനൂർ സ്വദേശിക്കെതിരെ കേസെടുത്ത് കൂത്ത്പറമ്പ് പൊലീസ് ബാങ്കിൽ അടക്കേണ്ട ലോൺ കുടിശിക നിവാരണത്തിനായി വീട്ടിലെ സ്ത്രീയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ പൊലീസ് കേസ്.

കൂത്ത്പറമ്പിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ പാനൂർ കൈവേലിക്കൽ സ്വദേശിയുടെ പേരിലാണ് കൂത്ത്പറമ്പ് പോലീസ് കേസെടുത്തത്. പഴയ നിരത്തിലെ വീട്ടിൽ എത്തിയപ്പോൾ ജാമ്യക്കാരൻ എന്ന നിലയിൽ ഭർത്താവിൻ്റെ പേരിൽ വന്ന നോട്ടീസ് ഒപ്പിട്ട് കൈപ്പറ്റുന്നതിനിടെ സ്ത്രീയുടെ ഫോട്ടോ എടുത്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153369/the-bank-employee-who-came-to-settle-the-loan-arrears-took-the-photo-of-the-womankoothparam-police-registered-a-case-against-a-native-of-panur)