---
title: "#Liquorshopsclosed| മാഹിയിൽ 14 ന് മദ്യഷാപ്പുകൾക്കവധി"
english_title: "#Liquor shops closed on 14th of Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153285/liquor-shops-closed-on-14th-of-mahi"
published_at: "2023-10-13T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529154f27d84_Untitled-2_copy.jpg"
keywords: []
---

# #Liquorshopsclosed| മാഹിയിൽ 14 ന് മദ്യഷാപ്പുകൾക്കവധി

> **Lead Summary:** **മാഹി: ** മാഹിയിൽ 14 ന് മദ്യഷാപ്പുകൾക്കവധി. മാഹിപ്പള്ളി തിരുനാൾ മഹോത്സവം പ്രമാണിച്ച് പ്രധാന ചടങ്ങുകൾ നടക്കുന്നതിനാൽ 14 ന് മാഹിയിൽ മദ്യഷാപ്പുകൾ അടച്ചിടും.

## Article Content

**മാഹി: ** മാഹിയിൽ 14 ന് മദ്യഷാപ്പുകൾക്കവധി. മാഹിപ്പള്ളി തിരുനാൾ മഹോത്സവം പ്രമാണിച്ച് പ്രധാന ചടങ്ങുകൾ നടക്കുന്നതിനാൽ 14 ന് മാഹിയിൽ മദ്യഷാപ്പുകൾ അടച്ചിടും.

അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മാഹി സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153285/liquor-shops-closed-on-14th-of-mahi)