---
title: "#QuizCompetition    | ഐ.വി ദാസ് സ്മാരക സ്വർണമെഡലിനായുള്ള  ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 15ന് പാനൂർ കൂരാറയിൽ"
english_title: "#District Level #Quiz Competition for #IV Das Memorial #Gold Medal on 15th October at #Panoor koorara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153190/district-level-quiz-competition-for-iv-das-memorial-gold-medal-on-15th-october-at-panoor-koorara"
published_at: "2023-10-13T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528dd99632a6_Untitled-7_copy.jpg"
keywords: []
---

# #QuizCompetition    | ഐ.വി ദാസ് സ്മാരക സ്വർണമെഡലിനായുള്ള  ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 15ന് പാനൂർ കൂരാറയിൽ

> **Lead Summary:** **പാനൂർ: ** ഐ.വി ദാസ് സ്മാരക സ്വർണമെഡലിനായുള്ള ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 15ന് പാനൂർ കൂരാറയിൽ ഐ.വി.ദാസ് ഓർമ്മ ദിനത്തിൻ്റെ ഭാഗമായി കൂരാറ ഐ.വി.ദാസ് മന്ദിരം എൽ.പി, യു.പി, ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഐ.വി.ദാസ് സ്മാരക സ്വർണ്ണ മെഡലിനായി ഒക്ടോബർ 15ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 9447874636, 9567043248 ഫോൺ നമ്പറിൽ പേർ രജിസ്റ്റർ ചെയ്യണം

## Article Content

**പാനൂർ: ** ഐ.വി ദാസ് സ്മാരക സ്വർണമെഡലിനായുള്ള ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 15ന് പാനൂർ കൂരാറയിൽ ഐ.വി.ദാസ് ഓർമ്മ ദിനത്തിൻ്റെ ഭാഗമായി കൂരാറ ഐ.വി.ദാസ് മന്ദിരം എൽ.പി, യു.പി, ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഐ.വി.ദാസ് സ്മാരക സ്വർണ്ണ മെഡലിനായി ഒക്ടോബർ 15ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 9447874636, 9567043248 ഫോൺ നമ്പറിൽ പേർ രജിസ്റ്റർ ചെയ്യണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153190/district-level-quiz-competition-for-iv-das-memorial-gold-medal-on-15th-october-at-panoor-koorara)