---
title: "#arrest |   മാരക ലഹരി മരുന്നുമായി വടകര സ്വദേശി വയനാട് അറസ്റ്റിൽ"
english_title: "Wayanad native of Vadakara arrested with deadly drug"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152981/wayanad-native-of-vadakara-arrested-with-deadly-drug"
published_at: "2023-10-12T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527bdec99d30_Untitled-2_copy.jpg"
keywords: []
---

# #arrest |   മാരക ലഹരി മരുന്നുമായി വടകര സ്വദേശി വയനാട് അറസ്റ്റിൽ

> **Lead Summary:** ***വടകര: *** വയനാട് മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ മൊത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്.

## Article Content

***വടകര: *** വയനാട് മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ മൊത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്.

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോ ഴാണ് മെത്ത ഫെറ്റമിൻ കിട്ടി യത്.

പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി, എക്സൈസ് ഇൻസ്പെക്ടർ തമ്പി എ. ജി, പ്രിവന്റി വ് ഓഫീസർമാരായ മനോജ് കുമാർ പി.കെ. കൃഷ്ണൻ കുട്ടി പി, സിഇഒമാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152981/wayanad-native-of-vadakara-arrested-with-deadly-drug)