---
title: "#strike  |  17 ന് പാനൂരിൽ നടക്കുന്ന പണിമുടക്കിനും ഹാർത്താലിനും ബി.എം.എസ്‌ പിൻതുണ"
english_title: "#BMS supports #strike and# hartal to be held in #Panoor on 17th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152896/bms-supports-strike-and-hartal-to-be-held-in-panur-on-17th"
published_at: "2023-10-12T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527833aee5e6_download_(1).jpg"
keywords: []
---

# #strike  |  17 ന് പാനൂരിൽ നടക്കുന്ന പണിമുടക്കിനും ഹാർത്താലിനും ബി.എം.എസ്‌ പിൻതുണ

> **Lead Summary:** **പാനൂർ : **17 ന് പാനൂരിൽ നടക്കുന്ന പണിമുടക്കിനും ഹാർത്താലിനും ബി.എം.എസ്‌ പിൻതുണ മോട്ടോർ തൊഴിലാളികൾ ( ബസ്സ് , ടാക്ക്സി/ഓട്ടോറിക്ഷ) പണിമുടക്കിയും, വ്യാപാരികൾ കടകൾ അടച്ചും സഹകരിക്കണമെന്ന് ബി.എം.എസ് ഓഫീസിൽ ചേർന്ന മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പാനൂർ : **17 ന് പാനൂരിൽ നടക്കുന്ന പണിമുടക്കിനും ഹാർത്താലിനും ബി.എം.എസ്‌ പിൻതുണ മോട്ടോർ തൊഴിലാളികൾ ( ബസ്സ് , ടാക്ക്സി/ഓട്ടോറിക്ഷ) പണിമുടക്കിയും, വ്യാപാരികൾ കടകൾ അടച്ചും സഹകരിക്കണമെന്ന് ബി.എം.എസ് ഓഫീസിൽ ചേർന്ന മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മേഖല പ്രസിണ്ടൻറ് രവീന്ദ്രൻ വി.കെ അധ്യഷത വഹിച്ചു ജില്ലാ സെക്രട്ടറി എംവേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബിനീഷ് കെ.ടി.കെ, ജിഗീഷ് കെ.പി, ഇ.രാജേഷ്, സി.എം മഹേഷ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152896/bms-supports-strike-and-hartal-to-be-held-in-panur-on-17th)