---
title: "#obituary|  പാചക വിദഗ്ധനും, മാംസ വ്യാപാരിയുമായ എസ് ഐ മൂസ്സ എന്ന പാനൂരിലെ പി കെ മൂസ നിര്യാതനായി"
english_title: "#Chef and meat trader #PK Musa of Panur alias# SI Musa #passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152715/chef-and-meat-trader-pk-musa-of-panur-alias-si-musa-passed-away"
published_at: "2023-10-11T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65266b0c33de3_Untitled-8_copy.jpg"
keywords: []
---

# #obituary|  പാചക വിദഗ്ധനും, മാംസ വ്യാപാരിയുമായ എസ് ഐ മൂസ്സ എന്ന പാനൂരിലെ പി കെ മൂസ നിര്യാതനായി

> **Lead Summary:** പാനൂർ : പൂക്കോം ടൗണിലെ പഴയകാല വ്യാപാരി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിനു സമീപം ചെറിയ മാടമുള്ളതിൽ ജമീല മൻസിൽ മൂസ നിര്യാതനായി. പാത്തിപ്പാലം പറമ്പത്ത് കാങ്ങാടൻ അബ്ദുവിന്റെയും, അലീമയുടെയും മകനാണ്.

## Article Content

പാനൂർ : പൂക്കോം ടൗണിലെ പഴയകാല വ്യാപാരി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിനു സമീപം ചെറിയ മാടമുള്ളതിൽ ജമീല മൻസിൽ മൂസ നിര്യാതനായി. പാത്തിപ്പാലം പറമ്പത്ത് കാങ്ങാടൻ അബ്ദുവിന്റെയും, അലീമയുടെയും മകനാണ്.

ഭാര്യ : ജമീല ചെറിയ മാടമുള്ളതിൽ മക്കൾ : ജംഷീർ (ദുബായ്), റസാഖ് (ചിക്കൻ വ്യാപാരി, പാനൂർ), യൂനസ് (ന്യൂ സ്റ്റാർ ചിക്കൻ, പെരിങ്ങത്തൂർ),സി എം ഇസ്മായിൽ (ന്യൂസ്റ്റാർ ചിക്കൻ-പൂക്കോം, കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി), ഹാജറ ജുനൈസ്, സഫൂറ റഹീം മരുമക്കൾ : ജസീറ (കണ്ണവം), ഷംനത്ത് (ശിവപുരം), നിസാമി(വടക്കുമ്പാട്), ഫിർഷാന ഫസ്‌നി (കോട്ടയംപൊയിൽ), ജുനൈസ് പുളിയനമ്പ്രം (അബുദാബി), റഹീം മേക്കുന്ന് (ഖത്തർ) ഖബറടക്കം : ഇന്ന് ബുധനാഴ്ച വൈകുന്നേരം 4മണിക്ക് പാനൂർ മഹല്ല് ജുമാമസ്ജിദിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152715/chef-and-meat-trader-pk-musa-of-panur-alias-si-musa-passed-away)