---
title: "# wildanimal |  ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി ; ജാഗ്രതാനിർദ്ദേശം"
english_title: "In #Ulikal town, #wild animals came;Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152619/in-ulikal-town-wild-animals-camewarning"
published_at: "2023-10-11T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526284abed6e_Untitled-1_copy.jpg"
keywords: []
---

# # wildanimal |  ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി ; ജാഗ്രതാനിർദ്ദേശം

> **Lead Summary:** ** ** ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാനുള്ള നിർദ്ദേശം കൊടുത്തു. വൈത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശി അവധിയും പ്രഖ്യാപിച്ചു.

## Article Content

** ** ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാനുള്ള നിർദ്ദേശം കൊടുത്തു. വൈത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശി അവധിയും പ്രഖ്യാപിച്ചു.

ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും, 9 മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിൽ ഉറപ്പ് തൊഴിലാളികൾ ഇന്ന് തൊഴിൽ ഇറങ്ങരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഉളിക്കൽ കേയാപറമ്പ് റോഡ് അടച്ചു. കോളിത്തട്ട് - വള്ളിത്തോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേയാപറമ്പ് - മണ്ഡവപ്പറമ്പ് റോഡ് ഉപയോഗിക്കുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152619/in-ulikal-town-wild-animals-camewarning)