---
title: "#Complaint |  തലശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കടവത്തൂർ സ്വദേശിയുടെ  ബൈക്ക് മോഷണം പോയതായി പരാതി. "
english_title: "#Complaint that the #bike of a native of #Kadavathur, which was parked on the roadside in #Thalassery, was #stolen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152452/complaint-that-the-bike-of-a-native-of-kadavathur-which-was-parked-on-the-roadside-in-thalassery-was-stolen"
published_at: "2023-10-10T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652511e27a54c_Untitled-4_copy.jpg"
keywords: []
---

# #Complaint |  തലശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കടവത്തൂർ സ്വദേശിയുടെ  ബൈക്ക് മോഷണം പോയതായി പരാതി. 

> **Lead Summary:** **കടവത്തൂർ: ** തലശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കടവത്തൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. കടവത്തൂർ പാലത്തായിലെ താലിൽ താഴെ കുനിയിൽ ഹൗസിൽ സുൽത്താന്റെ കെ. എൽ 58 ആർ 6929 ഹോണ്ട ഷൈൻ ബൈക്കാണ് കളവുപോയത്.

## Article Content

**കടവത്തൂർ: ** തലശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കടവത്തൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. കടവത്തൂർ പാലത്തായിലെ താലിൽ താഴെ കുനിയിൽ ഹൗസിൽ സുൽത്താന്റെ കെ. എൽ 58 ആർ 6929 ഹോണ്ട ഷൈൻ ബൈക്കാണ് കളവുപോയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു മോഷണം. ചേറ്റംകുന്ന് റോഡിലെ ഡോ. സീതാലക്ഷ്മി യുടെ വീടിനടുത്ത് നിർത്തിയിട്ടതായിരുന്നു. തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152452/complaint-that-the-bike-of-a-native-of-kadavathur-which-was-parked-on-the-roadside-in-thalassery-was-stolen)