---
title: "#wash |  കൂത്ത്പറമ്പിൽ നൂറ് ലിറ്റർ വാഷ് നശിപ്പിച്ചു."
english_title: "A# hundred liters of# wash was destroyed in# Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152421/a-hundred-liters-of-wash-was-destroyed-in-koothparamba"
published_at: "2023-10-10T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524fd06961df_Untitled-1_copy.jpg"
keywords: []
---

# #wash |  കൂത്ത്പറമ്പിൽ നൂറ് ലിറ്റർ വാഷ് നശിപ്പിച്ചു.

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പ് കടവിൽ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തി. നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പ് കടവിൽ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തി. നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു.

ഇന്നലെ കൂത്തുപറമ്പ റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.നജീബ്, പി.അജേഷ്, പി. അനീഷ്കുമാർ, സി.ഇ.ഒമാരായ സി.പി.ശ്രീധരൻ. എസ്. വി. അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152421/a-hundred-liters-of-wash-was-destroyed-in-koothparamba)