---
title: "#goldhunt |  കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് പേർ പിടിയിൽ"
english_title: "#Biggold hunt at #Kannur #airport, two# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152411/biggold-hunt-at-kannur-airport-two-arrested"
published_at: "2023-10-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f75060e60_6524e9ea13133_gold.jpg"
keywords: []
---

# #goldhunt |  കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട . ഒരുകോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനാത്താവളത്തിൽ പിടിയിൽ.

## Article Content

**കണ്ണൂർ: **കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട . ഒരുകോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനാത്താവളത്തിൽ പിടിയിൽ.

കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, വടകര സ്വദേശി മഹമൂദ് എന്നിവർ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഡി ആർ ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് കസ്റ്റംസ് അസി. കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാണ് സ്വർണ്ണം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152411/biggold-hunt-at-kannur-airport-two-arrested)