---
title: "  #case  |   പിറന്നാളാഘോഷത്തിനായി സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ചു ; പിണറായിയിൽ നാലുപേർക്കെതിരെ കേസ്"
english_title: "A young man who came to his friend's house for a birthday celebration was attacked;Case against four persons in Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152397/a-young-man-who-came-to-his-friends-house-for-a-birthday-celebration-was-attackedcase-against-four-persons-in-pinarayi"
published_at: "2023-10-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524ee9f7db0f_download_(7).jpg"
keywords: []
---

#   #case  |   പിറന്നാളാഘോഷത്തിനായി സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ചു ; പിണറായിയിൽ നാലുപേർക്കെതിരെ കേസ്

> **Lead Summary:** പി**ണറായി: ** പിറന്നാളാഘോഷത്തിനായി സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ചു ; പിണറായിയിൽ നാലുപേർക്കെതിരെ കേസ് പിണറായിയിൽ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന യുവാവിനെ നാലംഗസംഘം ഇരുമ്പുദണ്ഡ് കൊണ്ടും കൈവള കൊണ്ടും ആക്രമിച്ചു.

## Article Content

പി**ണറായി: ** പിറന്നാളാഘോഷത്തിനായി സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ചു ; പിണറായിയിൽ നാലുപേർക്കെതിരെ കേസ് പിണറായിയിൽ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന യുവാവിനെ നാലംഗസംഘം ഇരുമ്പുദണ്ഡ് കൊണ്ടും കൈവള കൊണ്ടും ആക്രമിച്ചു.

കല്ലായിയിലെ കരിയിൽ വിനിലിനെ (26)യാണ് കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ഒരു സംഘം ആക്രമിച്ചത്. കല്ലായി പള്ളിത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ആഘോഷത്തിനിടയിലാണ് അക്രമം. ആദർശ്, വിജിൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരുമാണത്രെ ആക്രമിച്ചത്. ഇവർക്കെതിരെ പിണറായി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152397/a-young-man-who-came-to-his-friends-house-for-a-birthday-celebration-was-attackedcase-against-four-persons-in-pinarayi)