---
title: "#death|  പാനൂരിൽ മദ്യലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു"
english_title: "In #Panoor, a #young man died after #falling from the upper floor of his #house under the# influence of #alcohol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152300/in-panoor-a-young-man-died-after-falling-from-the-upper-floor-of-his-house-under-the-influence-of-alcohol"
published_at: "2023-10-09T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65242130b316e_download_(8).jpg"
keywords: []
---

# #death|  പാനൂരിൽ മദ്യലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു

> **Lead Summary:** **പാനൂർ : **പാനൂരിൽ മദ്യലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു മദ്യ ലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഉത്തർപ്രദേശ് തകപൂർ സ്വദേശി ബെച്ചുലാൽ ഗോസ്വാമി യാണ് മരിച്ചത്.

## Article Content

**പാനൂർ : **പാനൂരിൽ മദ്യലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു മദ്യ ലഹരിയിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഉത്തർപ്രദേശ് തകപൂർ സ്വദേശി ബെച്ചുലാൽ ഗോസ്വാമി യാണ് മരിച്ചത്.

രാത്രിയോടെ ഏലാങ്കോട്ടെ വാടക വീടിന്റെ മുകൾ നിലയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ അൻവറിനൊപ്പം താമസിക്കുകയായിരുന്ന ബെച്ചുലാൽ രാത്രി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152300/in-panoor-a-young-man-died-after-falling-from-the-upper-floor-of-his-house-under-the-influence-of-alcohol)