---
title: "#death|  തലശേരിയിലും, മാഹിയിലും  ഒരു മണിക്കൂറിനിടെ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു"
english_title: "In #Thalassery and #Mahi, two people died after being hit by a #train within an hour"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152264/in-thalassery-and-mahi-two-people-died-after-being-hit-by-a-train-within-an-hour"
published_at: "2023-10-09T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240473c459e_download_(8).jpg"
keywords: []
---

# #death|  തലശേരിയിലും, മാഹിയിലും  ഒരു മണിക്കൂറിനിടെ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **തലശേരി: ** തലശേരിയിലും, മാഹിയിലും ഒരു മണിക്കൂറിനിടെ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു ഒരു മണിക്കൂറി നുള്ളിൽ തലശ്ശേരിക്കും, മാഹിക്കും ഇടയിൽ രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തലശേരി: ** തലശേരിയിലും, മാഹിയിലും ഒരു മണിക്കൂറിനിടെ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു ഒരു മണിക്കൂറി നുള്ളിൽ തലശ്ശേരിക്കും, മാഹിക്കും ഇടയിൽ രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ടെമ്പിൾ ഗേറ്റിലും, മാഹി റെയിൽവേ സ്റ്റേഷനടുത്തുമാണ് റെയിൽ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മാഹി റെയിൽവേ സ് സ്റ്റേഷനടുത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചത് പത്തനംതിട്ട സ്വദേശി മലപ്പുലശ്ശേരി പി.കെ ഫിലിപ്പ് ജോർജ് (56)ആണന്ന് ചോമ്പാൽ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ടെമ്പിൾ ഗേറ്റിൽ മരിച്ചയാളെയും തിരിച്ചറിഞ്ഞ തായിട്ടാണ് സൂചനകൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152264/in-thalassery-and-mahi-two-people-died-after-being-hit-by-a-train-within-an-hour)