---
title: "#obituary|  സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ചമ്പാട് അരയാക്കൂലിലെ വടക്കയിൽ കെ കെ ഭാസ്കരൻ (74) നിര്യാതനായി"
english_title: "Former #CPM branch #secretary #KK Bhaskaran (74) #passed away at Vadakkal in Champat Arayakul."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152227/former-cpm-branch-secretary-kk-bhaskaran-74-passed-away-at-vadakkal-in-champat-arayakul"
published_at: "2023-10-09T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523dd6a0ae38_Untitled-2_copy.jpg"
keywords: []
---

# #obituary|  സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ചമ്പാട് അരയാക്കൂലിലെ വടക്കയിൽ കെ കെ ഭാസ്കരൻ (74) നിര്യാതനായി

> **Lead Summary:** **ചമ്പാട്: ** സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ചമ്പാട് അരയാക്കൂലിലെ വടക്കയിൽ കെ കെ ഭാസ്കരൻ നിര്യാതനായി. സി പി എം മുൻ അരയാക്കൂൽ ബ്രാഞ്ച് സെക്രട്ടറിയും, പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് നീതി സ്റ്റോറിലെ ജീവനക്കാരനുമായിരുന്നു.

## Article Content

**ചമ്പാട്: ** സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ചമ്പാട് അരയാക്കൂലിലെ വടക്കയിൽ കെ കെ ഭാസ്കരൻ നിര്യാതനായി. സി പി എം മുൻ അരയാക്കൂൽ ബ്രാഞ്ച് സെക്രട്ടറിയും, പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് നീതി സ്റ്റോറിലെ ജീവനക്കാരനുമായിരുന്നു.

പരേതയായ കമലയാണ് ഭാര്യ. ഷൈനി(LIC ), ശൈലേഷ് (ചെന്നൈ), ഷൈജു (അമ്മാസ് സ്റ്റുഡിയോ), ഷൈജി (കണ്ണവം). മരുമക്കൾ : അജിതൻ കോട്ടക്കുന്ന്, ജ്യോത്സ്ന, ജിൻഷ, ദിലീപ് സഹോദരങ്ങൾ സുശീല, അശോകൻ, ജാനകി, കെ.കെശശിധരൻ (ലൈബ്രേറിയൻ, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌), രാജലക്ഷ്മി, രാജീവൻ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10മണി കണ്ടിക്കൽ നിദ്രാതീരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152227/former-cpm-branch-secretary-kk-bhaskaran-74-passed-away-at-vadakkal-in-champat-arayakul)