---
title: "#obituary|  പന്ന്യന്നൂരിലെ  സജീവ  കോൺഗ്രസ്സ്  പ്രവര്‍ത്തകനും,വ്യാപാരിയുമായ  നടക്കകത്ത്  ശ്രേയസിൽ  എം.കെ. നാണു (83) നിര്യാതനായി"
english_title: "M.K.Nanu (83) passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152200/mknanu-83-passed-away"
published_at: "2023-10-09T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523c5ea915d4_Untitled-2_copy.jpg"
keywords: []
---

# #obituary|  പന്ന്യന്നൂരിലെ  സജീവ  കോൺഗ്രസ്സ്  പ്രവര്‍ത്തകനും,വ്യാപാരിയുമായ  നടക്കകത്ത്  ശ്രേയസിൽ  എം.കെ. നാണു (83) നിര്യാതനായി

> **Lead Summary:** **പന്ന്യന്നൂർ : **പന്ന്യന്നൂരിലെ സജീവ കോൺഗ്രസ്സ് പ്രവര്‍ത്തകനും,വ്യാപാരിയുമായ നടക്കകത്ത് ശ്രേയസിൽ എം.കെ. നാണു നിര്യാതനായി ശാന്തയാണ് ഭാര്യ. ബിജു (ബിസിനസ്സ്), ജിതേഷ് (ബിസിനസ്സ്), ജിതി, ജിഷ എന്നിവർ മക്കളും, സി.കെവത്സന്‍, എംപി സജീവന്‍ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങള്‍ : പരേതനായ കൃഷ്ണൻ, ജാനു. സംസ്കാരം വൈകുന്നേരം 5.30 ന് വീട്ടു വളപ്പില്‍.

## Article Content

**പന്ന്യന്നൂർ : **പന്ന്യന്നൂരിലെ സജീവ കോൺഗ്രസ്സ് പ്രവര്‍ത്തകനും,വ്യാപാരിയുമായ നടക്കകത്ത് ശ്രേയസിൽ എം.കെ. നാണു നിര്യാതനായി ശാന്തയാണ് ഭാര്യ. ബിജു (ബിസിനസ്സ്), ജിതേഷ് (ബിസിനസ്സ്), ജിതി, ജിഷ എന്നിവർ മക്കളും, സി.കെവത്സന്‍, എംപി സജീവന്‍ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങള്‍ : പരേതനായ കൃഷ്ണൻ, ജാനു. സംസ്കാരം വൈകുന്നേരം 5.30 ന് വീട്ടു വളപ്പില്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152200/mknanu-83-passed-away)